Military option for Uthara Korea not preferred, but would be 'devastating',says Donald Trump. <br />സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഉത്തരകൊറിയയുടെ സര്‍വ്വ നാശമായിരിക്കും ഫലം എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താക്കീത്. എന്നാല്‍ ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്കയുടെ മുന്നിലുള്ള ആദ്യത്തെ വഴി സൈനികനടപടിയല്ലെന്നും ട്രംപ് വ്യക്തമാക്കി. <br />